Saturday, September 21, 2013



വഴി


ഈ വേരെനിക്ക് പിഴുതെറിയാനാവില്ല

അതിലുമെത്രയോ ആഴത്തിലോടിയിരിക്കുന്നു..

ഈ സൂര്യനെയുമെനിക്ക് പിരിയാനാവില്ല

അനേകായിരം രശ്മികളെൻറ്റെ

ഹൃദയത്തെ വരിഞ്ഞിട്ടിരിക്കുന്നു...

എങ്കിലും,

ജീവിതത്തിനും മരണത്തിനുമപ്പുറം

ആ തീനാളത്തെയെനിക്ക് സ്നേഹിക്കണം...

അതിൻറ്റെ ചൂടിൽ ഉരുകിത്തീരണം..

No comments:

Post a Comment

A Writer's Journey from Cubicle to Liberation

  In a corner of the bustling city, surrounded by the relentless rhythm of urban life, stood a building as nondescript as the gray skies abo...