Thursday, August 6, 2015



ഏതോ ജന്മത്തിന്റെ  പടുതിരി
 ഇലപ്പഴുതിലൂടെ നോക്കി ചിരിക്കുന്നു ..
 സ്വയമറിയാതെ ,
 അകലെ അകലെ മുനിഞ്ഞു കത്തുന്ന
 കുഞ്ഞു നക്ഷത്രത്തിനെ
 വെല്ലുവിളിക്കുന്നു
..

No comments:

Post a Comment

A Writer's Journey from Cubicle to Liberation

  In a corner of the bustling city, surrounded by the relentless rhythm of urban life, stood a building as nondescript as the gray skies abo...