?
ഇനിയും എത്ര
വെളിച്ചങ്ങള്‍
അണയുവാനുണ്ട്..?
എത്ര നിറങ്ങള്‍
മായുവാനുണ്ട്..?
എത്ര നിഴലുകള്‍
അകലുവാനുണ്ട്..?
എത്ര ശ്വാസം
നിലക്കുവാനുണ്ട്..?
In a corner of the bustling city, surrounded by the relentless rhythm of urban life, stood a building as nondescript as the gray skies abo...