Saturday, May 3, 2014


?





ഇനിയും എത്ര
വെളിച്ചങ്ങള്‍
അണയുവാനുണ്ട്..? 
എത്ര നിറങ്ങള്‍
മായുവാനുണ്ട്..?
എത്ര നിഴലുകള്‍
അകലുവാനുണ്ട്..?
എത്ര ശ്വാസം
നിലക്കുവാനുണ്ട്..?
       LOVE

 

I read your eyes like
paragraphs and your tears
like chapters
for u didn't have much
to say with words, but rather,
silence....
I'm so tired of this material world
with all its temporary things...
it's the time to know the real ecstasy..
But when I gaze at him, I see myself..
and when I look at myself
I see him...
 

അകലെ എവിടെയോ കിടന്ന
ചുണ്ടുകൾ കൊണ്ട് ഞാൻ ചിരിച്ചു..
ഒന്നു കേൾക്കുവാനാവാതെ
കാതുകൾ ദൂരത്തായിരുന്നു...
കാതുകളില്ലാതെ പാട്ടുകേട്ട്,
കണ്ണുകളില്ലാതെ കരഞ്ഞു..

A Writer's Journey from Cubicle to Liberation

  In a corner of the bustling city, surrounded by the relentless rhythm of urban life, stood a building as nondescript as the gray skies abo...